¡Sorpréndeme!

ഇനിയും കാത്തിരിക്കണം | filmibeat Malayalam

2018-10-17 2 Dailymotion

prithviraj nine film relesae postponed
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ആദ്യ ചിത്രമായ നയന്‍ സംവിധാനം ചെയ്യുന്നത് ജെനൂസ് മൂഹമ്മദാണ്. സിനിമ നംവബര്‍ 16 ന് തിയേറ്ററുകളിലേക്കെത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റിലീസ് തീയതിയില്‍ മാറ്റമുണ്ടെന്നും സിനിമയ്ക്കായി കുറച്ചുകൂടി കാത്തിരിക്കണമെന്നുമാണ് ഇപ്പോള്‍ പൃഥ്വിരാജ് പറയുന്നത്. പിറന്നാള്‍ ദിനത്തില്‍ ആരാധകരുടെ സന്ദേശത്തിന് നന്ദി അറിയിച്ച് താരം രംഗത്തെത്തിയിരുന്നു.
#Prithviraj